തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ നായികയായി വന്നതിന് ശേഷമാണ് മീര വാസുദേവന്‍ എന്ന നടി മലയാളികള്‍ക്ക് പ്രിയങ്കരിയായത്. അതിന് ശേഷം കുടുംബവിളക്ക് എന്ന സീരിയ...